മംഗളൂരു:(www.evisionnews.in) തൊക്കോട്ട് സ്‌കൂട്ടറില്‍ ലോറിയിടിച്ച് യുവാവ് മരിച്ചു. ഉപ്പള ബായാര്‍ ചേവടിയിലെ ഗണേശ (29) യാണ് മരിച്ചത്. വ്യാഴാഴ്ച ഉച്ചയോടെയായിരുന്നു അപകടം.ഗണേശ സഞ്ചരിച്ച കെ എ 19 ഇ ജി 5450 ആക്‌സസ് സ്‌കൂട്ടറില്‍ നാഷണല്‍ പെര്‍മിറ്റ് ലോറി ഇടിക്കുകയായിരുന്നു.സംഭവസ്ഥലത്ത് വെച്ച് തന്നെ ഗണേശ മരണപ്പെട്ടു.
keywords-thokkot-scooter accedent-death-ganesha
keywords-thokkot-scooter accedent-death-ganesha
Post a Comment
0 Comments