ചെറുവത്തൂര്‍:(www.evisionnews.in) ചെറുവത്തൂരിൽ വീടിന് തീപിടിച്ച് പ്ലസ്ടു വിദ്യാര്‍ത്ഥിക്ക് പൊളളലേറ്റു. ചെറുവത്തൂര്‍ അച്ചാം തുരുത്തിയിലെ എ കെ രാജുവിന്റെ മകനും പ്ലസ്ടു വിദ്യാര്‍ത്ഥിയുമായ അനന്തുവിനാണ് തീപൊള്ളലേറ്റത്. രാജുവിന്റെ വീടിന് ശനിയാഴ്ച വൈകുന്നേരമാണ് തീപിടിച്ചത്.പുസ്തകങ്ങളും വസ്ത്രങ്ങളും കത്തിനശിച്ചു.പൊള്ളേലേറ്റ അനന്തുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
keywords-fire-cheruvathur- plus two student
keywords-fire-cheruvathur- plus two student
Post a Comment
0 Comments