കുമ്പള (www.evisionnews.in): ആരിക്കാടി മേഖലയിലെ ടീമുകളെയും പ്ലയര്‍സിനെയും അണിനിരത്തി ആരിക്കാടി കുന്നില്‍ ജി.ബി.എല്‍.പി സ്‌കൂള്‍ ഗ്രൗണ്ടില്‍ ജംഗ്ഷന്‍ ബോയ്‌സ് ആരിക്കാടി സംഘടിപ്പിച്ച എ.പി.എല്‍ സീസണ്‍-3 ക്രിക്കറ്റ് ലീഗില്‍ ഫാത്തിമ ഡ്രസ്സാസ് ജേതക്കളായി.
ഫ്രഷ് ഹബ് ബുള്‍സിനെയാണ് ഫൈനലില്‍ ഫാത്തിമ ഡ്രസ്സാസ് പരാജയപ്പെടുത്തിയത്. ബാസിത്ത് ബാച്ചിയെ മാന്‍ ഓഫ് ദ സീരിയസയും ബെസ്റ്റ് ബൗളര്‍ ആയി അലി അട്ടുവിനെയും തെരഞ്ഞെടുത്തു. ഫ്രഷ് ഹബ് ബുള്‍സ് റണ്ണേഴ്‌സ്അപ്പ് ആയി.
keywords:kasaragod-arikkadi-jb-cricket-premier-league
Post a Comment
0 Comments