ഉപ്പള (www.evisionnews.in): മുസ്ലിം ലീഗ് മഞ്ചേശ്വരം മണ്ഡലം കൗണ്‍സില്‍ യോഗം ടി.എ മൂസയുടെ അധ്യക്ഷതയില്‍ ജില്ലാ ജനറല്‍ സെക്രട്ടറി എം.സി ഖമറുദ്ദീന്‍ ഉദ്ഘാടനം ചെയ്തു. റിട്ടേണിംഗ് ഓഫീസര്‍ എ. അബ്ദുല്‍ റഹ്്മാന്‍ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. സഹറിട്ടേണിംഗ് ഓഫീസര്‍മാരായ കെ.ഇ.എ ബക്കര്‍, ഹാഷിം ബംബ്രാണി, പി.ബി അബ്ദുല്‍ റസാഖ് എം.എല്‍.എ, എം. അബ്ബാസ് പ്രസംഗിച്ചു.
ഭാരവാഹികള്‍: ടി.എ മൂസ (പ്രസി), അബ്ബാസ് ഓണന്ത, ബദ്രുദ്ദീന്‍ തങ്ങള്‍ പാവൂര്‍, പി.എച്ച് അബ്ദുല്‍ ഹമീദ് മച്ചംപാടി (വൈസ്. പ്രസി), എം. അബ്ബാസ് (ജന. സെക്ര), എ.കെ ആരിഫ്, ഹമീദ് കുഞ്ഞാലി, മുട്ടാജെ, എം.എസ്.എ സത്താര്‍ (സെക്ര), അഷ്റഫ് കര്‍ള (ട്രഷ).
Post a Comment
0 Comments