കാസര്‍കോട് (www.evisionnews.in): മുന്‍ കേന്ദ്ര മന്ത്രിയും മുസ്ലിം ലീഗ് ദേശീയ പ്രസിഡണ്ടുമായിരുന്ന ഇ. അഹമ്മദ് എം.പിയോട് കേന്ദ്ര സര്‍ക്കാര്‍ കാണിച്ച അനാദരവില്‍ പ്രതിഷേധിച്ച് സംസ്ഥാന കമ്മിറ്റിയുടെ നിര്‍ദ്ദേശാനുസരണം ഫാസിസം മരണക്കിടക്കയിലും എന്ന പ്രമേയത്തില്‍ മുസ്ലിം ലീഗ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ 11ന് പ്രതിഷേധ സംഗമം സംഘടിപ്പിക്കും. വൈകിട്ട് അഞ്ചു മണിക്ക് പുതിയ ബസ് സ്റ്റാന്റ്് പരിസരത്ത് ഒപ്പുമരചുവട്ടില്‍ നടക്കുന്ന പരിപാടി പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും.
Post a Comment
0 Comments