കുഞ്ചാര്‍ (www.evisionnews.in): ബദിയടുക്ക സെക്ഷനില്‍ കുഞ്ചാര്‍ ഗൗസിയ്യ നഗറില്‍ പുതുതായി നിര്‍മിച്ച ട്രാന്‍സ്ഫോര്‍മര്‍ എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സൈബുന്നിസ മൊയ്തീന്‍ അധ്യക്ഷത വഹിച്ചു. മാഹിന്‍ കേളോട്ട്, അന്‍വര്‍ ഓസോണ്‍, ശബാന അബ്ദുല്‍ റഹ്മാന്‍, ശ്യാമ പ്രസാദ് മാന്യ, ബാലകൃഷ്ണ ഷെട്ടി, ചന്ദ്രഹാസറൈ, സുരേന്ദ്രന്‍, അബ്ദുല്‍ റഹിമാന്‍ കുഞ്ചാര്‍, നവാസ് കുഞ്ചാര്‍, ബി. കുഞ്ഞാലി, മുഹമ്മദ് ഹാജി ചിമ്മിനടുക്ക, കെ.സി മുഹമ്മദ് കുഞ്ഞി, കെ.കെ അബ്ദുള്ള, റിയാസ് കുഞ്ചാര്‍ സംബന്ധിച്ചു.
Post a Comment
0 Comments