നെല്ലിക്കുന്ന് : (www.evisionnews.in)തായലത്തെ പുള്ളോ അഭിമുഖ്യത്തില്‍ നടന്ന ഉസുല്‍ 6 ഫൈനലില്‍ സുല്‍ത്താന്‍ എസ് ബി കെ ചാമ്പ്യന്മാരായി. അല്‍ വാദിയെ 8 വിക്കറ്റിനു പരാജയപ്പെടുത്തിയാണ് എസ് ബി കെ ചാമ്പ്യന്മാരായത് .ഉല്‍ഘടനം എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ നിര്‍വഹിച്ചു. ഹാരിസ് ബന്നു സമ്മാനദാനം നിര്‍വഹിച്ചു. കാദര്‍ ബങ്കര, അബ്ബാസ് ബീഗം, ബി എം അഷ്‌റഫ്, ഷാഫി തെരുവത്ത്, ഹമീദ് പാഞ്ചന്‍, അബ്ബാസ് കൊളങ്കര, അന്‍വര്‍ മുക്രി, അബ്ദു തൈവളപ്പ്, മുര്‍ഗിസ്റ്റു, ഷെരീഫ് ഉരുളി, സാദിഖ് കുട്ടി, റൗഫ് പാറ, നൗഷാദ് കെ ഇ, ആഷിഫ് പുതിയപുര, നൗഷാദ് ഊട്ടി, മന്‍ചു, മഷൂദ് പൊന്തി, എം എ മുനീര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Post a Comment
0 Comments