കാസർകോട്:(www.evisionnews.in)ദാറുൽ അമാൻ നെല്ലിക്കുന്നിന്റെ ആഭിമുഖ്യത്തിൽ ചരിത്ര പ്രസിദ്ധമായ നെല്ലിക്കുന്ന് തങ്ങള് ഉപ്പാപ്പ ഉറൂസിന്റെ ലൈവ് ബ്രോഡ്കാസ്റ്റിംഗ് മികച്ച രീതിയിൽ തയ്യാറാക്കിയ സ്റ്റാർ നെറ്റ് പ്രധിനിധി സലാം ചേരൂരിനുള്ള ദാറുൽ അമാൻ നെല്ലിക്കുന്നിന്റെ ഉപഹാരം അഡ്വൈസറി ബോർഡ് ചെയർമാൻ എൻ എ നെല്ലിക്കുന്ന് എം എൽ എ നൽകി. ഹാമി ബീഗം, ഇബ്രാഹിം ബെൻസർ, മുഹമ്മദ്‌കുഞ്ഞി ഈസ്റ്റ്, മുസ്തഫ ഉണ്ട,നാസിർ പൂന,എ എം ബഷീർ , റഫീഖ് സാഗു, ലത്തീഫ് കെൽ, റഹീം, ആദ്രയി എന്നിവർ സംബന്ധിച്ചു.
keywords-dharul aman nellikkunnu-salam cheroor-nellikkkunnu uroos
keywords-dharul aman nellikkunnu-salam cheroor-nellikkkunnu uroos
Post a Comment
0 Comments