Type Here to Get Search Results !

Bottom Ad

തളങ്കര ബാക്കിയാഡിസ് പ്രീമിയർ ലീഗ്: അവെന്റർസ് ദേസ ജേതാക്കൾ


കാസർകോട്:(www.evisionnews.in)തളങ്കര ബാക്കിയാഡിസ് പ്രീമിയർ ലീഗിൽ അവെന്റർസ് ദേസ ജേതാക്കളായി. ഹുക്ക് ബ്രദേർസാണ്‌  റണ്ണേഴ്‌സ് അപ്പ്. തളങ്കര കുന്നിൽ ഫില്ലി ഗ്രൗണ്ടിലാണ് മത്സരങ്ങൾ നടന്നത്. ഷൈൻഷാ ഉദ് ഘാടനം ചെയ്തു.വിജയികൾക്കുള്ള ട്രോഫി  ഷെഫീഖ്  സമ്മാനിച്ചു.




keywords-thalankara-backiyadis legue-aventure deza winner

Post a Comment

0 Comments

Top Post Ad

Below Post Ad