ബേക്കല്‍:(www.evisionnews.in)ഓടുന്ന ട്രെയിനില്‍ നിന്നും തെറിച്ച് വീണ് പനത്തടി യാത്രക്കാരാണ് പരി ക്കേറ്റു. പനത്തടിയിലെ സ്വദേശിയായ ഗംഗാധരനാണ് പരിക്കേറ്റത്. ബുധനാഴ്ച രാവിലെ പള്ളിക്കര റെയില്‍വെ ഓവര്‍ ബ്രിഡ്ജിന് സമീപമാണ് അപകടമുണ്ടായത്.ട്രെയിന്‍ യാത്രക്കിടെ ഗംഗാധരന്‍ തെറിച്ച് വീഴുകയായിരുന്നു. സാരമായി പരിക്കേറ്റ ഗംഗാധരനെ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
keywords-pallikkara-train-panathadi-gangadharan-hospitalised
Post a Comment
0 Comments