ഇരിട്ടി (www.evisionnews.in): കണ്ണൂരില്‍ ഇരിട്ടിക്കടുത്ത് ഉള്ളിക്കലില്‍ ഭക്ഷ്യവിഷബാധയേറ്റ് കുട്ടി മരിച്ചു. നുച്യാട് സ്വദേശി വ്യാസ് (10) ആണ് മരിച്ചത്. ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് വ്യാസിന്റെ അയല്‍വാസികള്‍ ഉള്‍പ്പെടെ ഒമ്പതുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിരിക്കുകയാണ്.
keywords:kannur-iritti-food-poison-child-died
Post a Comment
0 Comments