മുള്ളേരിയ (www.evisionnews.in): എന്റോസള്‍ഫാന്‍ രോഗ ബാധിത അന്തരിച്ചു. കാറഡുക്ക പഞ്ചായത്ത് 13ാം വാര്‍ഡായ കൊട്ടംകുഴിയിലെ ഗോപാലകൃഷ്ണന്റെ ഭാര്യ ശാരദ (45)യാണ് സുള്ള്യ ആശുപത്രിയില്‍ മരിച്ചത്. 15 വര്‍ഷമായി കാലിനും നടുവിനും തളര്‍ച്ച ബാധിച്ച ഇവര്‍ കിടപ്പിലായിരുന്നു. മക്കള്‍: പൂര്‍ണ്ണിമ, ചിത്ര, ഗോപിനാഥ. മരുമകന്‍: ഉണ്ണികൃഷ്ണന്‍.
keywords:kasaragod-mulleriya-endosulfan-patient-death
Post a Comment
0 Comments