ബെള്ളൂര്‍ (www.evisionnews.in): ബെള്ളൂര്‍ പഞ്ചായത്ത് മുസ്ലിം ലീഗ് സംഘടിപ്പിച്ച അഹമ്മദ് സര്‍വകക്ഷി അനുശോചന യോഗത്തില്‍ അസീസ് കൊട്ടി അധ്യക്ഷത വഹിച്ചു. ഷംസുദ്ദീന് കിന്നിംഗാര്‍ സ്വാഗതം പറഞ്ഞു. കോണ്‍ഗ്രസ് നേതാവ് എം. ഗേവിന്ദഭട്ട്, മുസ്ലിം ലീഗ് മണ്ഡലം വൈസ് പ്രസിഡണ്ട് സി.ബി അബ്ദുല്ല ഹാജി, അബ്ബാസ് ബീഗം, പഞ്ചായത്ത് ബോര്‍ഡ് വൈസ് പ്രസിഡണ്ട് പുരുഷോത്തമന്, കേണ്‍ഗ്രസ് മണ്ഡലം പ്രസിഡണ്ട് പി.കെ ഷെട്ടി, യൂത്ത് കേണ്‍ഗ്രസ് നേതാവ് നഘോഷ്, എന്‍.പി പള്ളിക്കുഞ്ഞി ഹജി, മൂസ ഹാജി, യൂസുഫ് ഹാജി, എസ്.കെ അബ്ബാസലി, എം.സ് മുഹമ്മദ് ഇബ്രാഹിം ബൈത്തിയടുക്ക, എന്‍.ബി മുഹമ്മദ്, എസ്.കെ മുഹമ്മദ്, അഷ്റഫ് കരോടി, എന്‍.എച്ച് മുഹമ്മദ് ബഷീര്‍, കെ.എം മുഹമ്മദ് കുന്നില്‍, എന്‍.ബി ഇബ്രാഹിം, ജലീല്‍ എടോണി, മുഹമ്മദ് മുകണ്ടംകൊള്ളി, ഇബ്രാഹിം നാട്ടകല്ല്, ആര്.എം ഹാരിസ് സംബന്ധിച്ചു.
Post a Comment
0 Comments