കണ്ണൂര്‍ (www.evisionnews.in): മുസ്ലിം ലീഗ് ദേശീയ പ്രസിഡണ്ടും മുന്‍ കേന്ദ്രമന്ത്രിയുമായ ഇ. അഹമ്മദ് എം.പിയുടെ വിയോഗത്തില്‍ അനുശോചിച്ച് കണ്ണൂര്‍ ജില്ലയില്‍ വ്യാഴാഴ്ച സര്‍വകക്ഷി ഹര്‍ത്താല്‍. വാഹനങ്ങള്‍ തടയില്ല. മലപ്പുറം ജില്ലയില്‍ ഇന്ന് എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി നല്കി.
Post a Comment
0 Comments