Type Here to Get Search Results !

Bottom Ad

ഷിറിയ റെയില്‍ പാലത്തിന് സമീപം അജ്ഞാതന്‍ ട്രയിന്‍ തട്ടി മരിച്ച നിലയില്‍

കുമ്പള (www.evisionnews.in): അജ്ഞാതനെ ട്രയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. ഷിറിയ റെയില്‍ പാലത്തിന് സമീപത്താണ് 50 വയസ്സ് പ്രായം തോന്നിക്കുന്ന പുരുഷന്റെ ജഡം കാണപ്പെട്ടത്. ചൊവ്വാഴ്ച വൈകിട്ട് 6.30വോടെയാണ് സംഭവം. കുമ്പള പോലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടത്തി.


keywords:kasaragod-kumbla-shiriya-railway-track-deadbody



Post a Comment

0 Comments

Top Post Ad

Below Post Ad