അണങ്കൂര്‍ (www.evisionnews.in): ബെദിര ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബ് (ബാസ്‌ക്) സംഘടിപ്പിക്കുന്ന ക്രിക്കറ്റ് പ്രീമിയര്‍ ലീഗ് സീസണ്‍ നാല് ഫെബ്രുവരി പത്തിന് ബി.കെ ഗ്രൗണ്ടില്‍ നടക്കും. ബി.കെ ഖാസിം ടൂര്‍ണമെന്റ് ഉദ്ഘാടനം ചെയ്യും. ആറു ടീമുകള്‍ ലീഗില്‍ മാറ്റുരക്കും.
ആലോചനായോഗത്തില്‍ എ. അബ്ദുല്‍ റഹ്മാന്‍ അധ്യക്ഷത വഹിച്ചു. സി.എ അബ്ദുല്‍ ഖാദര്‍ ഉദ്ഘാടനം ചെയ്തു. സലാഹുദ്ദീന്‍ ബെദിര, റഷീദ് ബെദിര, കനി ബെദിര, ജംഷീദ് ബെദിര, ഇബ്രാഹിം, റഫീഖ് ബെദിര, സലീം ബി.കെ, എന്‍.എം സിദ്ദീഖ്, തബ്ഷീര്‍ സംബന്ധിച്ചു.
Post a Comment
0 Comments