കുഞ്ചാര്‍ (www.evisionnews.in): ശാഖാ പരിധിയിലെ വിവിധ ടീമുകളെ സംഘടിപ്പിച്ച് കുഞ്ചാര്‍ എം.എസ്.എഫ് കമ്മിറ്റി സംഘടിപ്പിച്ച ക്രിക്കറ്റ് ലീഗ് മത്സരം യൂത്ത് ലീഗ് കാസര്‍കോട് മണ്ഡലം സെക്രട്ടറി ബഷീര്‍ ഫ്രണ്ട്‌സ് ഉദ്ഘാടനം ചെയ്തു. ലക്കി സ്റ്റാര്‍ കുഞ്ചാറിന്റെ ജേര്‍സി പഞ്ചായത്ത് യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി ഹൈദര്‍ കുടുപുംകുഴി റിയാസ് കുഞ്ചാറിന് നല്‍കി ഉദ്ഘാടനം ചെയ്തു. നവാസ് കുഞ്ചാര്‍, കുഞ്ഞാലി ബി. സുബൈര്‍, ആസിഫ്, സിദ്ധീഖ് സംസാരിച്ചു.
കുഞ്ചാറില്‍ എം.എസ്.എഫ് ക്രിക്കറ്റ് ലീഗ് സംഘടിപ്പിച്ചു
10:19:00
0
കുഞ്ചാര്‍ (www.evisionnews.in): ശാഖാ പരിധിയിലെ വിവിധ ടീമുകളെ സംഘടിപ്പിച്ച് കുഞ്ചാര്‍ എം.എസ്.എഫ് കമ്മിറ്റി സംഘടിപ്പിച്ച ക്രിക്കറ്റ് ലീഗ് മത്സരം യൂത്ത് ലീഗ് കാസര്‍കോട് മണ്ഡലം സെക്രട്ടറി ബഷീര്‍ ഫ്രണ്ട്‌സ് ഉദ്ഘാടനം ചെയ്തു. ലക്കി സ്റ്റാര്‍ കുഞ്ചാറിന്റെ ജേര്‍സി പഞ്ചായത്ത് യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി ഹൈദര്‍ കുടുപുംകുഴി റിയാസ് കുഞ്ചാറിന് നല്‍കി ഉദ്ഘാടനം ചെയ്തു. നവാസ് കുഞ്ചാര്‍, കുഞ്ഞാലി ബി. സുബൈര്‍, ആസിഫ്, സിദ്ധീഖ് സംസാരിച്ചു.
Post a Comment
0 Comments