കുണ്ടംകുഴി (www.evisionnews.in): കാറിലിടിച്ച് നിയന്ത്രണം വിട്ട ക്രെയിന്‍ കടയിലേക്ക് മറിഞ്ഞു. പാണ്ടിക്കണ്ടത്തെ അബ്ബാസിന്റെ പലചരക്ക് കടയിലേക്കാണ് ക്രെയിന്‍ മറിഞ്ഞത്. ചൊവ്വാഴ്ച രാത്രി 8.30 മണിയോടെയാണ് സംഭവം. എതിരെ വരികയായിരുന്ന കാറിന് സൈഡ് കൊടുക്കുന്നതിനിടെ ക്രെയിന്‍ കാറിലിടിക്കുകയായിരുന്നു. അപകടത്തില്‍ കടയുടെ ഒരു ഭാഗം പൂര്‍ണമായും തകര്‍ന്നു.
keywords:kasaragod-kundamkuzhi-craine-lost-control-fel-shop
Post a Comment
0 Comments