Type Here to Get Search Results !

Bottom Ad

സര്‍ക്കാര്‍ സര്‍ട്ടിഫിക്കറ്റുകളുടെ കാലാവധി നീട്ടി

തിരുവനന്തപുരം (www.evisionnews.in): വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി സര്‍ക്കാര്‍ നല്‍കുന്ന ജാതി സര്‍ട്ടിഫിക്കറ്റടക്കമുള്ളവയുടെ കാലാവധി നീട്ടി. ജാതി സര്‍ട്ടിഫിക്കറ്റിന്റെ കാലാവധി മൂന്ന് വര്‍ഷമാക്കി. വരുമാന സര്‍ട്ടിഫിക്കറ്റിന്റെ കാലാവധി ഒരു വര്‍ഷത്തേക്ക് നീട്ടി. നേറ്റിവിറ്റി സര്‍ട്ടിഫിക്കറ്റ് ആജീവനാന്തം ഉപയോഗിക്കാം. വില്ലേജ് ഓഫീസുകളിലെ തിരക്ക്കൂടി കണക്കിലെടുത്താണ് കാലാവധി നീട്ടുന്നത്. 


keywords:kerala-thiruvananthapuram-cast-certificate-duration-extended











Tags

Post a Comment

0 Comments

Top Post Ad

Below Post Ad