Type Here to Get Search Results !

Bottom Ad

പാചകത്തിനിടെ സാരിയില്‍ തീപിടിച്ച് യുവതി മരിച്ചു

ഉഡുപ്പി (www.evisionnews.in): പാചകത്തിനിടെ സാരിയില്‍ തീപിടിച്ച് പൊള്ളലേറ്റ് യുവതി മരിച്ചു. ഉഡുപ്പി ഹിരിയഡ്ക്കയിലെ ജയറാമിന്റെ ഭാര്യ മഹിത (23) യാണ് മരിച്ചത്. സ്റ്റൗ കത്തിക്കുന്നതിനിടെ അബദ്ധത്തില്‍ സാരിയില്‍ തീപിടിക്കുകയായിരുന്നു. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

Post a Comment

0 Comments

Top Post Ad

Below Post Ad