Type Here to Get Search Results !

Bottom Ad

കുമ്പളയില്‍ വെല്‍ഡിംഗ് തൊഴിലാളിക്ക് മര്‍ദ്ദനമേറ്റു

കുമ്പള (www.evisionnews.in): വെല്‍ഡിംഗ് തൊഴിലാളിയായ യുവാവിന് മര്‍ദ്ദനമേറ്റു. മൊഗ്രാല്‍ മൈമൂന്‍ നഗറിലെ അഭിലാഷിനാ(23)ണ് പരിക്കേറ്റത്. ഉപ്പള സഹകരണാശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച വൈകിട്ട് കുമ്പളയിലെ ഓട്ടോ സ്റ്റാന്റില്‍ വെച്ച് ഒരു ഓട്ടോ ഡ്രൈവര്‍ ഇരുമ്പ് റോള്‍ കൊണ്ട് മര്‍ദ്ദിച്ചെന്നാണ് പരാതി.



keywords:kasaragod-kumbla-auto-driver-attacked-abhilash-worker

Post a Comment

0 Comments

Top Post Ad

Below Post Ad