ന്യൂഡല്‍ഹി: (www.evisionnews.in) വലിയ കുറ്റങ്ങള്‍ ചെയ്തിട്ട് വിദേശത്തേക്കു പറന്നു മുങ്ങുന്ന 'പൊന്‍മാന്‍'മാരെ വലയിലാക്കാന്‍ നിലവിലെ നിയമങ്ങള്‍ക്കു ഭേദഗതിയോ പുതിയ നിയമമോ കൊണ്ടുവരും. ഇവരുടെ ഇന്ത്യയിലുള്ള ആസ്തികള്‍ കണ്ടുകെട്ടാനുള്ള നിയമനിര്‍മാണമാണ് ഉദ്ദേശിക്കുന്നത്. അടുത്ത കാലത്തുണ്ടായ ചില അനുഭവങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ നീക്കമെന്ന് ബജറ്റ് പ്രസംഗവേളയില്‍ ധനമന്ത്രി ജയ്റ്റ്‌ലി പറഞ്ഞു. പൊതുമേഖലാ ബാങ്കുകളില്‍നിന്നു വന്‍ തുക വായ്പയെടുത്തിട്ടു തിരിച്ചടയ്ക്കാതെ കിങ്ഫിഷര്‍ എയര്‍ലൈന്‍സ് ഉടമ വിജയ് മല്യ കഴിഞ്ഞ വര്‍ഷമാണ് വിദേശത്തേക്കു കടന്നത്.
'പൊന്മാനുകള്‍'ക്ക് നിയമവല; കടമെടുത്തു മുങ്ങിയാല്‍ ആസ്തിയും മുങ്ങും
12:36:00
0
ന്യൂഡല്‍ഹി: (www.evisionnews.in) വലിയ കുറ്റങ്ങള്‍ ചെയ്തിട്ട് വിദേശത്തേക്കു പറന്നു മുങ്ങുന്ന 'പൊന്‍മാന്‍'മാരെ വലയിലാക്കാന്‍ നിലവിലെ നിയമങ്ങള്‍ക്കു ഭേദഗതിയോ പുതിയ നിയമമോ കൊണ്ടുവരും. ഇവരുടെ ഇന്ത്യയിലുള്ള ആസ്തികള്‍ കണ്ടുകെട്ടാനുള്ള നിയമനിര്‍മാണമാണ് ഉദ്ദേശിക്കുന്നത്. അടുത്ത കാലത്തുണ്ടായ ചില അനുഭവങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ നീക്കമെന്ന് ബജറ്റ് പ്രസംഗവേളയില്‍ ധനമന്ത്രി ജയ്റ്റ്‌ലി പറഞ്ഞു. പൊതുമേഖലാ ബാങ്കുകളില്‍നിന്നു വന്‍ തുക വായ്പയെടുത്തിട്ടു തിരിച്ചടയ്ക്കാതെ കിങ്ഫിഷര്‍ എയര്‍ലൈന്‍സ് ഉടമ വിജയ് മല്യ കഴിഞ്ഞ വര്‍ഷമാണ് വിദേശത്തേക്കു കടന്നത്.
Post a Comment
0 Comments