കുമ്പള (www.evisionnews.in): 25 ഗ്രാം കഞ്ചാവുമായി കൊടിയമ്മ സ്വദേശിയെ കുമ്പള എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തു. കൊടിയമ്മ ബല്ലപ്പാടിയിലെ ബി. അബ്ദുല്ല (33)യാണ് അറസ്റ്റിലായത്. തിങ്കളാഴ്ച ബല്ലപ്പാടിയില്‍ വെച്ചാണ് അറസ്റ്റ്. വില്‍പ്പനക്ക് കൊണ്ടു പോകുന്നതിനിടെയാണ് കഞ്ചാവ് കണ്ടെത്തിയതെന്ന് എക്‌സൈസ് സംഘം പറഞ്ഞു. അബ്ദുല്ലക്കെതിരെ കുമ്പള പോലീസ് സ്റ്റേഷനില്‍ രണ്ട് കഞ്ചാവ് കടത്ത് കേസ് ഉണ്ടെന്നും എക്‌സൈസ് സംഘം പറഞ്ഞു.
keywords:kasaragod-kumbla-kanjav-sale-kodiyamma-youth-arrest
Post a Comment
0 Comments