ബദിയടുക്ക (www.evisionnews.in): കര്‍ണാടകയില്‍ നിന്നും കടത്തിയ നാല് കെയ്‌സ് മദ്യവുമായി യുവാവിനെ എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് അറസ്റ്റ് ചെയ്തു. കുമ്പഡാജെയിലെ സുരേഷാ(37)ണ് അറസ്റ്റിലായത്. കാര്‍ കസ്റ്റഡിയിലെടുത്തു. നെട്ടണിഗെയില്‍വെച്ചാണ് കാര്‍ പിടിയിലായത്. 750 മില്ലിയുടെ 24 കുപ്പിയും 180 മില്ലിയുടെ 956 പാക്കറ്റ് മദ്യവുമായി പിടിയിലായത്. പ്രിവന്റീവ് ഓഫീസര്‍ ശ്രീജിത്ത് വാഴയിലിന്റെ നേതൃത്വത്തിലാണ് അറസ്റ്റ്.
Post a Comment
0 Comments