Type Here to Get Search Results !

Bottom Ad

മഞ്ചേശ്വരത്ത് ബൈക്ക് മറിഞ്ഞ് രണ്ട് പേര്‍ക്ക് പരിക്ക്

മഞ്ചേശ്വരം (www.evisionnews.in): ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് രണ്ട് പേര്‍ക്ക് പരിക്കേറ്റു. മുടിപ്പുവിലെ കിരണ്‍ (19), ജയകൃഷ്ണ (32) എന്നിവര്‍ക്കാണ് പരിക്ക്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച മുനിപ്പാടിയിലാണ് അപകടം.

keywords:kasaragod-manjeshwaram-bike-accident-2-injured

Post a Comment

0 Comments

Top Post Ad

Below Post Ad