പുണെ : (www.evisionnews.in) ഓസ്‌ട്രേലിയയ്‌ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയ്ക്ക് 333 റണ്‍സിന്റെ കൂറ്റന്‍ തോല്‍വി. 441 റണ്‍സിന്റെ ഏതാണ്ട് അസാധ്യമെന്ന് ഉറപ്പിക്കാവുന്ന വിജയലക്ഷ്യവുമായിറങ്ങിയ ഇന്ത്യ രണ്ടാം ഇന്നിങ്‌സില്‍ 107 റണ്‍സിന് എല്ലാവരും പുറത്തായി. ഒരു സെഷനും രണ്ടു ദിവസവും ബാക്കിനില്‍ക്കെയാണ് ലോക ഒന്നാം നമ്പര്‍ ടീമിന്റെ വീഴ്ചയെന്നത് തോല്‍വി ഭാരം കൂട്ടുന്നു.
സ്‌കോര്‍: ഓസ്‌ട്രേലിയ - 260, 285. ഇന്ത്യ - 105, 107
Post a Comment
0 Comments