കാസര്‍കോട് (www.evisionnews.in): ജില്ലാതല സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് ഫെബ്രുവരി 25,26 തിയതികളില്‍ ബേഡകം നാഷണല്‍ സ്റ്റേഡിയത്തില്‍ നടക്കും. പങ്കെടുക്കാന്‍ താല്‍പര്യമുള്ള ടീമുകള്‍ 8129732637 (റാഷിദ്), 9400130149 (സവാദ്), 9633217377 (സിയാദ്) എന്നീ നമ്പരുകളില്‍ ബന്ധപ്പെടുക.
Post a Comment
0 Comments