Type Here to Get Search Results !

Bottom Ad

കീഴൂരില്‍ പള്ളിയില്‍ അന്നദാനത്തിനിടെ ഗൃഹനാഥന്‍ കുഴഞ്ഞു വീണു മരിച്ചു

മേല്‍പ്പറമ്പ് (www.evisionnews.in): പള്ളിയില്‍ അന്നദാനത്തിനിടെ ഗൃഹനാഥന്‍ കുഴഞ്ഞു വീണു മരിച്ചു. കീഴൂരിലെ കളനാട് സുബൈറാ(66)ണ് ഇന്നു രാവിലെ മരിച്ചത്. പള്ളിയില്‍ നടന്ന റാത്തീബ് ആണ്ടു നേര്‍ച്ചയ്ക്ക് സമാപനം കുറിച്ചു നടന്ന അന്നദാനത്തിനിടയിലാണ് സംഭവം. കീഴൂര്‍ കെ.എം ഹൗസിലെ പരേതനായ കളനാട് മുഹമ്മദിന്റെയും ദൈനബിയുടെയും മകനാണ് സുബൈര്‍. ഭാര്യ: സുഹ്‌റ.

മക്കള്‍: ഫൈസല്‍, സെമീര്‍, ഹനീഫ, അബ്ദുല്ല, സാഹിന. മരുമക്കള്‍: സെയ്ദ്, സാജിദ, സാജിദ. സഹോദരങ്ങള്‍ കളനാട് അബ്ദുല്ല, അബ്ദുല്‍ റഹ്മാന്‍, മൊയ്തീന്‍, അസ്മ, ആയിഷ, നബീസ, പരേതയായ സുഹ്‌റ.


keywords:kasaragod-melparamb-obituary-house-owner

Post a Comment

0 Comments

Top Post Ad

Below Post Ad