Type Here to Get Search Results !

Bottom Ad

പൊടിപ്പള്ളം ചീരുംബ ഭഗവതി ക്ഷേത്ര ഭരണി മഹോത്സവം:ക്ഷണപത്രം വിതരണോദ്ഘാടനം നടന്നു.

ബദിയടുക്ക:(www.evisionnews.in)കുംബഡാജെ പൊടി പ്പള്ളം ചീരുംബ ഭഗവതി ക്ഷേത്രത്തില്‍ നൂറ്റാണ്ടുകള്‍ക്ക് ശേഷം മാര്‍ച്ച് മാസം 2മുതല്‍ 7 വരെ നടക്കുന്ന ഭരണി മഹോത്സവത്തിന്‍െറ ഭാഗമായുള്ള ക്ഷണ പത്രത്തിന്‍െറ വിതരണോദ്ഘാടനം ബി.വസന്ത പൈ ക്ഷേത്രത്തിലെ മൂത്ത ഭഗവതിയുടെ ആചാര സ്ഥാനികന്‍, അമ്പാടി കാരണവർക്ക് കൈമാറി നിര്‍വ്വഹിച്ചു.ചടങ്ങില്‍ രാമന്‍ ഇക്കേരി അധ്യക്ഷത വഹിച്ചു.കൃഷ്ണന്‍ പൈക്ക,പുരുഷോത്തമന്‍ കോളാരി, ചിരിയണ്ടന്‍ വടക്കാജെ തുടങ്ങിയവര്‍ സംബന്ധിച്ചു.




keywords-kumbadaje-podippallam-cheerumba bhagavathi temple-invitation card inaugraution

Post a Comment

0 Comments

Top Post Ad

Below Post Ad