കാസര്‍കോട് (www.evisionnews.in): രാഷ്ട്ര രക്ഷയ്ക്ക് സൗഹൃദത്തിന്റെ കരുതല്‍ എന്ന പ്രമേയത്തില്‍ എസ്.കെ.എസ്.എസ്.എഫ് കാസര്‍കോട് ജില്ല കമ്മിറ്റി ജനുവരി 26 ന് കാഞ്ഞങ്ങാട്ട് സംഘടിപ്പിക്കുന്ന മനുഷ്യ ജാലികയുടെ പ്രചാരണാര്‍ത്ഥം നടത്തുന്ന സൗഹൃദ വലയം 20 ന് നാല് മണിക്ക് പുതിയ ബസ്റ്റാന്റ് ഒപ്പ് മരച്ചുവട്ടില്‍ നടക്കും. എസ്.വൈ.എസ്, എസ്.കെ.എസ്.എസ്.എഫ്, എസ്.കെ.എം.ഇ.എ, സംസ്ഥാന ജില്ലാ മണ്ഡലം മേഖല നേതാക്കളും വിവിധ മത രാഷ്ട്രീയ പ്രതിനിധികളും സംബന്ധിക്കുമെന്ന് മേഖല ജനറല്‍ സെക്രട്ടറി ഇര്‍ഷാദ് ഹുദവി ബെദിര അറിയിച്ചു.
keywords:kasaragod-kanhangad-skssf
Post a Comment
0 Comments