ബെദിര (www.evisionnews.in): മുസ്ലിം ലീഗ് 12-ാം വാര്‍ഡ് ചാല കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഷംനാട് സാഹിബ്, കോട്ടുമല ഉസ്താദ് അനുസ്മരണം നടത്തി. മമ്മു ചാല അധ്യക്ഷത വഹിച്ചു. സി.എ അബ്ദുല്ല കുഞ്ഞി ഉദ്ഘാടനം ചെയ്തു. ബി.എ കുഞ്ഞഹമ്മദ് അനുസ്മരണ പ്രഭാഷണം നടത്തി. ബി.എസ് അബ്ദുല്ല, അബൂബക്കര്‍ ഉഡുപ്പി, സുബൈര്‍ ഗുല്‍സാര്‍, എന്‍.എം സിദ്ധീഖ് പ്രസംഗിച്ചു. ബി.എം.സി ബഷീര്‍ സ്വാഗതവും നൂര്‍മുഹമ്മദ് നന്ദിയും പറഞ്ഞു. മുഹമ്മദ് കുഞ്ഞി എവര്‍ ബ്രൈറ്റ്, ബി.കെ അബ്ദുല്‍ റഹിമാന്‍, ബി.എം.സി അബ്ബാസ്, ബി.എ അബൂബക്കര്‍, ബി.എം.എ മൊയ്തീന്‍, ബഷീര്‍ തായല്‍, മുഹമ്മദ് മണിമൂല, ഗഫൂര്‍ തായല്‍, അബ്ദുല്‍ റസാക്ക്, ശംസീര്‍, റിയാസ് ചാല സംബന്ധിച്ചു.
ഷംനാട് സാഹിബ്, കോട്ടുമല ഉസ്താദ് അനുസ്മരണം നടത്തി
09:20:00
0

Post a Comment
0 Comments