Type Here to Get Search Results !

Bottom Ad

പെര്‍ള മര്‍ത്യയില്‍ മണല്‍ കടത്ത് പിടിച്ചു

പെര്‍ള (www.evisionnews.in): ടിപ്പറില്‍ കടത്തുകയായിരുന്ന പൂഴി ഇന്നു പുലര്‍ച്ചെ പെര്‍ള മര്‍ത്യയില്‍ ബദിയഡുക്ക പോലീസ് പിടിച്ചു. പോലീസിനെ കണ്ട് ടിപ്പര്‍ നിറുത്തിയശേഷം ഡ്രൈവര്‍ ഓടി രക്ഷപ്പെട്ടു. ഇതിനിടയില്‍ ഡ്രൈവറുടെ കൈയില്‍ നിന്നു വഴുതിവീണ മൊബൈല്‍ പോലീസിനു ലഭിച്ചു. പോലീസ് അന്വേഷിക്കുന്നു.

Post a Comment

0 Comments

Top Post Ad

Below Post Ad