Type Here to Get Search Results !

Bottom Ad

എരിയാലിലെ എംബസി മുഹമ്മദ് നിര്യാതനായി

കാസര്‍കോട് (www.evisionnews.in): എരിയാല്‍ ആസാദ് നഗറിലെ പരേതനായ ഫക്രുദ്ദീന്റെ മകന്‍ എംബസി മുഹമ്മദ് (52) നിര്യാതനായി. 25 വര്‍ഷക്കാലം അബുദാബിയിലായിരുന്ന മുഹമ്മദ് അസുഖത്തെ തുടര്‍ന്ന് കുറച്ചുകാലമായി ചികിത്സയിലായിരുന്നു. മാതാവ്: ആയിഷാബി. ഭാര്യ: നസിയ. മക്കള്‍: റാസിഖ് (ദുബൈ), റംസീന, റാസ്മീന. മരുമകന്‍: അഷ്്‌റഫ് ചെട്ടുംകുഴി. സഹോദരങ്ങള്‍: മുസ്തഫ, ഹമീദ്, ജമീല, റുഖിയ, മൈമൂന. ഖബറടക്കം എരിയാല്‍ ജുമാമസ്ജിദ് പരിസരത്ത്. സാമൂഹ്യ സാംസ്‌കാരിക രംഗങ്ങളിലെ സജീവസാന്നിധ്യമായിരുന്ന എംബസി മുഹമ്മദിന്റെ നിര്യാണത്തില്‍ എരിയാല്‍ ഇ.വൈ.സി.സി അനുശോചിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad