ശ്രീബാഗില്‍:(www.evisionnews.in) ശ്രീബാഗില്‍ മുളികണ്ടം ഹൗസില്‍ എം.അബ്ദുല്‍ ഖാദര്‍ (70) നിര്യതനായി. പഴയ കാല മുസ്ലീം ലീഗ് പ്രവര്‍ത്തകനും സംഘടകനുമാണ്. ശ്രീ ബാഗില്‍ മുഹ്‌യുദ്ദീന്‍ ജമാ അത്ത് കമ്മിറ്റി വൈസ് പ്രസിഡണ്ട്, ബദര്‍ മസ്ജിദ് ഭാരവാഹി, വാര്‍ഡ് മുസ്ലീം ലീഗ് വൈസ് പ്രസിഡണ്ട് സ്ഥാനങ്ങള്‍ വഹിച്ചിരുന്നു. പഴയ കാല മധൂര്‍ പഞ്ചായത്ത് കമ്മിറ്റി അംഗമായിരുന്നു.
ഭാര്യ: ബീവി എന്ന ബീഫാത്തിമ. മക്കള്‍: അശറഫ് വമ്പന്‍ (യു.എ.ഇ.ശ്രീബാഗില്‍ ജമാ അത്ത് അഡൈ്വസറി ചെയര്‍മാന്‍) അബ്ദുല്‍ ഹക്കീം.അബൂബക്കര്‍ സിദ്ധിക്ക്.ഇബ്രാഹിം ഖലീല്‍ (നാല് പേരും ദുബായ്) ആസിഫ്. മൈമൂന ഖൈറുന്നീസ .ഹസീന. മരുമക്കള്‍: മുനീര്‍ പടുവടുക്ക.ഖാദര്‍ മൊഗ്രാല്‍: ഫിറോസ്ചൂരി. മാസിത കോട്ടക്കുന്ന്. റസിയ കൊല്ലിയ അറഫാന ആസാദ് നഗര്‍. സെമീമ ആസാദ് നഗര്‍.
keywords-obutuary-abdul khader-sreebagil

Post a Comment
0 Comments