Type Here to Get Search Results !

Bottom Ad

മഞ്ചേശ്വരം ഗോവിന്ദ പൈ സ്മാരക കേന്ദ്രം ഉദ്ഘാടന ചടങ്ങിൽ നളീന്‍കുമാര്‍ കട്ടീലിനെ ഉള്‍പ്പെടുത്തി

 
കാസര്‍കോട്:(www.evisionnews.in)രാഷ്ട്രകവി ഗോവിന്ദപൈ സ്മാരകമായ 'ഗിളിവിണ്ടു' ഉദ്ഘാടന ചടങ്ങിൽ  എംപി നളീന്‍കുമാര്‍ കട്ടീലിനെ ഉള്‍പ്പെടുത്തിയതായി ജില്ല കലക്ടര്‍ അറിയിച്ചു.മഞ്ചേശ്വരം ഗോവിന്ദ പൈ സ്മാരക ഉദ്ഘാടന പരിപാടിയില്‍ കേന്ദ്രമന്ത്രിയേയും ബിജെപി ജനപ്രതിനിധികളേയും ക്ഷണിച്ചില്ലെന്നാരോപിച്ച്  ബി ജെ പി നൽകിയ നിവേദനം പരിഗണിച്ചാണ് നളീന്‍കുമാര്‍ കട്ടീലിനെ ഉൾപ്പെടുത്തിയത്.






keywords-manjeshwaram-govindapai memmoriyal centre inaugration-include naveen kumar kateel mp

Post a Comment

0 Comments

Top Post Ad

Below Post Ad