നെക്രാജെ:(www.evisionnews.in)യുണൈറ്റഡ് മീത്തൽ നെക്രാജെ സംഘടിപ്പിക്കുന്ന നെക്രാജെ പ്രീമിയർ ലീഗ് ജനുവരി 26 ന് വ്യാഴാഴ്ച നെക്രാജെ കുളക്കര മിനി സ്റ്റേഡിയത്തിൽ നടക്കും. മിറാക്കിൾ റൈഡേഴ്‌സ്,ഫാസ് ദുബായ് ഡ്രാഗ ൺസ്,പ്രവാസി ലോറൈൻസ്,മാപ്പിളാസ് എച്ച് ഡി ,കുർള നൈറ്റ് വിഷേർസ് എന്നീ ടീമുകൾ ടൂർണമെന്റിൽ മാറ്റുരക്കും.
keywords-nekraje-premier legue-cricket
keywords-nekraje-premier legue-cricket
Post a Comment
0 Comments