കാഞ്ഞങ്ങാട്:(www.evisionnews.in) കോളേജിലേക്കെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയ പോളിടെക്‌നിക്ക് വിദ്യാര്‍ത്ഥിനിയെ കാണാതായതായി പരാതി.
പുതുക്കൈ വാഴയില്‍ വീട്ടില്‍ ചിണ്ടന്റെ മകള്‍ ശ്രീലതയുടെ മകളും തൃക്കരി പ്പൂര്‍ ഇ.കെ.നായനാര്‍ മെമ്മോറിയല്‍ ഗവ.പോളിടെക്‌നിക് കോളേജിലെ രണ്ടാംവര്‍ഷ വിദ്യാര്‍ത്ഥിനിയുമായ സാന്ദ്രയെ(19)യാണ് കഴിഞ്ഞ ദിവസം രാവിലെ മുതൽ കാണാതായത്. രാവിലെ കോളേജിലേക്കെന്ന് പറഞ്ഞിറങ്ങിയ സാന്ദ്ര വൈകുന്നേരമായിട്ടും തിരിച്ചെത്തിയില്ലെന്ന് പോലീസിൽ നൽകിയ പരാതിയിൽ വീട്ടുകാർ പറയുന്നു.
keywords-missing-student-trikkaripur poli technic
keywords-missing-student-trikkaripur poli technic
Post a Comment
0 Comments