കാസര്‍കോട് (www.evisionnews.in): കാസര്‍കോട് നഗരസഭ കൗണ്‍സില്‍ യോഗത്തില്‍ ചെയര്‍പേഴ്‌സണ്‍ ബീഫാത്തിമ ഇബ്രാഹിമിനെയും കൗണ്‍സിലര്‍മാരെയും അക്രമിച്ച ബി.ജെ.പി കൗണ്‍സില്‍ അംഗങ്ങളുടെ നടപടിയില്‍ പ്രതിഷേധിച്ച് യൂത്ത് പ്രവര്‍ത്തകര്‍ കാസര്‍കോട് നഗരത്തില്‍ പ്രകടനം നടത്തി.
ജില്ലാ പ്രസിഡണ്ട് അഷ്‌റഫ് എടനീര്‍, മുനിസിപ്പല്‍ പ്രസിഡണ്ട് അജ്മല്‍ തളങ്കര, ജനറല്‍ സെക്രട്ടറി റഷീദ് തുരുത്തി, മണ്ഡലം സെക്രട്ടറി അബ്ദുള്‍ റഹ്മാന്‍ തൊട്ടാന്‍, സി.ഐ.എ ഹമീദ്, മൊയ്തീന്‍ കുഞ്ഞി കെ.കെ പുറം, റസാഖ് ഹാജി ബെദിര, മുജീബ് തായലങ്ങാടി, ഹസൈന്‍ തളങ്കര, ഹാരിസ് ബ്രദേഴ്‌സ്, ഹമീദ് ചേരങ്കൈ, എ.എ ഷംസുദ്ദീന്‍, ഹാരിസ് ബെദിര, സിദ്ധീഖ് ചക്കര, ഖമറുദ്ധീന്‍ തളങ്കര നേതൃത്വം നല്‍കി.
Post a Comment
0 Comments