തുരുത്തി (www.evisionnews.in): ദേശിയ എം.എസ്.എഫ് സംഘടിപ്പിക്കുന്ന സോഷ്യല്‍ ജസ്റ്റിസ് വീക്കിന്റെ ഭാഗമായി തുരുത്തി ശാഖ എം.എസ്.എഫ് ദലിത് ന്യൂനപക്ഷ വേട്ടക്കെതിരെ കൈയ്യൊപ്പ് സംഘടിപ്പിച്ചു. മുനിസിപ്പല്‍ യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി റഷീദ് തുരുത്തി ഉദ്ഘാടനം ചെയ്തു.
ഖലീല്‍ അബൂബക്കര്‍ അധ്യക്ഷത വഹിച്ചു. അബൂബക്കര്‍ ടി.എച്ച്, അഷ്‌റഫ് ഓതുന്നപുരം, ജലീല്‍ പുഴയരികത്ത്, അഷ്ഫാഖ് അബൂബക്കര്‍, ടി.കെ ഹബീബ്, സി ജുനൈദ്, ശഫീഖ് കെ.കെ.പി, ജാഫര്‍ ഹുദവി, മുബഷിര്‍, സിംസാറുല്‍ ഹഖ്, ബി.എസ് അബ്ദുറഹ്മാന്‍, മുനവ്വര്‍, ലിയാഹുദീന്‍, സാബിത്ത്, സഅദുദ്ധീന്‍, ഫൗസാന്‍, ഷഹീന്‍, ഷാബില്‍, സല്‍മാന്‍ ഫാരിസി, സവാദ്, മുജ്തബ സംബന്ധിച്ചു. ഹബീബ് എ.എച്ച് സ്വാഗതവും ജസീല്‍ ടി.എം നന്ദിയും പറഞ്ഞു.
Post a Comment
0 Comments