കാസർകോട്:(www.evisionnews.in) മുസ്ലിം ലീഗിന്റെ പുതിയ മെമ്പര്‍ഷിപ്പ് അടിസ്ഥാനത്തിലുളള കാസര്‍കോട് മണ്ഡലം കമ്മിറ്റി നിലവില്‍ വന്നു. പ്രസിഡന്റായി എ.എം കടവത്തിനെയും ജനറല്‍ സെക്രട്ടറിയായി അബ്ദുല്ലക്കുഞ്ഞി ചെര്‍ക്കളയെയും തെരഞ്ഞെടുത്തു. മാഹിന്‍ കേളോട്ടാണ് ട്രഷറര്‍. ബുധനാഴ്ച വൈകുന്നേരം മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന കൗണ്‍സില്‍ യോഗമാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്.
മറ്റ് ഭാരവാഹികൾ
വൈസ് പ്രസിഡന്റ്: സി.ബി അബ്ദുല്ല ഹാജി, അബ്ബാസ് ബീഗം, ഹാഷിം കടവത്ത്.ജോയിന്റ് സെക്രട്ടറി: ടി.എം ഇഖ്ബാല്‍, പട്‌ള അബ്ദു.
keywords-kasaragod-muslim legue-new leadership-mahin kelot
keywords-kasaragod-muslim legue-new leadership-mahin kelot
Post a Comment
0 Comments