Type Here to Get Search Results !

Bottom Ad

ഹൊസങ്കടിയിൽ യുവാക്കൾക്ക് നേരെ മർദ്ദനം; മൂന്നുപേര്‍ക്കെതിരെ കേസ്

മഞ്ചേശ്വരം:(www.evisionnews.in)ഹൊസങ്കടിയിൽ യു വാക്കളെ മർദ്ദിച്ചതുമായി ബന്ധപ്പെട്ട് മൂന്നുപേര്‍ ക്കെതിരെ മഞ്ചേശ്വരം പൊലീസ് കേസെടുത്തു. ഹൊസ ങ്കടി ബെജ്ജ സ്വദേശികളായ റഹീസ്, നാദിര്‍ എന്നിവരെ മര്‍ദ്ദിച്ചതിന് നവീന്‍ കുമാര്‍ ഉള്‍പ്പെടെയുള്ള  മൂന്നുപേര്‍ക്കെതിരെയാണ് കേസ്.ഞായറാഴ്ച രാത്രി ബെജ്ജ പള്ളിക്ക് സമീപം നില്‍ക്കുന്നതിനിടെ ബൈക്കിലെത്തിയ മൂന്നംഗ സംഘം യുവാക്കളെ മര്‍ദ്ദിച്ചെന്നാണ് പരാതി.



keywords-hosangadi-attack youth-manjeshwar police-case against 3 person

Post a Comment

0 Comments

Top Post Ad

Below Post Ad