കാസർകോട്:(www.evisionnews.in) ഫെബ്രുവരി 15 മുതൽ 19 വരെ പൊവ്വൽ എൽ.ബി.എസ് എഞ്ചിനീയറിംഗ് കോളേജിൽ നടക്കുന്ന കണ്ണൂർ സർവ്വകലാശാല യൂണിയൻ കലോത്സവത്തിന്റെ വെബ്സൈറ്റ് തുറന്നു. കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഓമന രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു.പ്രോഗ്രാം കമ്മിറ്റി ചെയർമാൻ ഒ എം വിനോദ് അധ്യക്ഷത വഹിച്ചു. ബിന്ദു ശ്രീധരൻ, ജോഷ്വ, പ്രവീൺ കോടോത്ത്, ബി.വൈശാഖ്, എന്നിവർ സംസാരിച്ചു.കെ. രഹിൽ സ്വാഗതവും അഭിജിത്ത് നന്ദിയും പറഞ്ഞു.
keywords-kannur university union fest-lbs college povval-website inaugration
keywords-kannur university union fest-lbs college povval-website inaugration
Post a Comment
0 Comments