കുമ്പഡാജെ (www.evisionnews.in): ക്യാപ്‌സിഗോസ് കുമ്പഡാജെയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന കുമ്പഡാജെ പഞ്ചായത്ത് പ്രീമിയര്‍ ലീഗ് ഫുട്‌ബോള്‍ ഫെസ്റ്റ് 27ന് ചക്കുടല്‍ മിനി സ്റ്റേഡിയത്തില്‍ നടക്കും. പഞ്ചായത്തിലെ 54ഓളം വരുന്ന കളിക്കാരെ ഉള്‍പ്പെടുത്തി ആറു ടീമുകളിലായാണ് മത്സരങ്ങള്‍ നടക്കുക. എമിറേറ്റ്‌സ് എഫ്.സി, അറ്റാക്കിംഗ് ഷൂട്ടേഴ്‌സ്, ഡൈനാമോസ് ഡിഫന്‍ഡേഴ്‌സ്, ബ്ലൂ ബെഡ്‌സ്, യുനൈറ്റഡ് ബദ്രിയ എഫ്.സി, റ്റുമോര്‍റോ കിങ്‌സ് മുന്നിയൂര്‍ എന്നീ ആറു ടീമുകളാണ് മാറ്റുരയ്ക്കുന്നത്.
Post a Comment
0 Comments