Type Here to Get Search Results !

Bottom Ad

ബാറടുക്ക സോക്കർ ലീഗ് 2017 സീസൺ 2 ഫെബ്രുവരി 5 ന്



ബദിയടുക്ക:(www.evisionnews.in) ബാറടുക്ക സോക്കർ ലീഗ്(ബി എസ് എൽ ) 2017 സീസൺ 2 ഫെബ്രുവരി 5 ന് നടക്കും.ബാറടുക്ക സ്പാർക്ക് ഗ്രൗണ്ടിൽ നാലു ടീമു കൾ  മത്സരത്തിൽ മാറ്റുരക്കും.
എഫ്.സി മിലാനോ,  ഫിഫ സ്പോർട്ടിങ്,കാറ്റാലിയൻ എഫ്.സി,റിയൽ ലെജൻഡ്‌സ് എന്നീ ടീമുകളാണ് മത്സരിക്കുന്നത്.





keywords-baradukka-soccer legue

Post a Comment

0 Comments

Top Post Ad

Below Post Ad