Type Here to Get Search Results !

Bottom Ad

യൂത്ത് ലീഗ് കളക്ട്രേറ്റ് മാർച്ച്; ഉദുമ മണ്ഡലത്തിൽ പഞ്ചായത്ത് തല പര്യടനം നടത്തി



മേൽപറമ്പ്:(www.evisionnews.in)പിണറായി സർക്കാറിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ റേഷൻ, പെൻഷൻ, പോലിസ് രാജ് എന്ന മുദ്രാവാക്യം ഉയർത്തി ജനുവരി 18 ന് ജില്ല യൂത്ത് ലീഗ് നടത്തുന്ന കളക്ട്രേറ്റ് മാർച്ചിന്റെ പ്രചരണാർത്ഥം ജില്ല ഭാരവാഹികളും ഉദുമ മണ്ടലം ഭാരവാഹികളും പഞ്ചായത്ത് തലങ്ങളിൽ പര്യടനം നടത്തി.ജില്ല ജനറൽ സെക്രട്ടറി ടി ഡി കബീർ തെക്കിൽ, വൈസ് പ്രസിഡണ്ട് മൻസൂർ മല്ലത്ത്, ജില്ല നിരീക്ഷകൻ സെഡ് എ കയ്യാർ, മണ്ഡലം പ്രസിഡണ്ട് ഹാരിസ് തൊട്ടി, ജനറൽ സെക്രട്ടറി റഊഫ് ബായിക്കര ,ടി ഡി ഹസ്സൻ ബസരി, അസ്ലം കീഴൂർ എന്നിവർ നേതൃത്വം നൽകി.വിവിത കേന്ദ്രങ്ങളിൽ അബൂബക്കർ കണ്ടത്തിൽ, സിദ്ധീഖ് ബോവിക്കാനം,എം ബി ഷാനാവാസ്,ടി കെ ഹസീബ് , കാദർ ആലൂർ,കെ ആഷിഫ് മാളി , ദാവൂദ് പള്ളി പുഴ, റാഷിദ് കല്ലിങ്കാൽ, അഷ്റഫ് കീഴൂർ, ഖലീൽ കല്ലട്ര, റഫീഖ് കളനാട്, ഹകീം പെരുമ്പള,വസീം അക്രം, നാസർ ചേറ്റുകുണ്ട് ,ടി കെ ഇല്ല്യാസ് ,ഹാരിസ് മാസ്തി ഗുഡ്, നൗഷാദ് മഠം, നജീബ്, മിർഷാദ് കുണിയ എന്നിവർ സംബന്ധിച്ചു.





keywords-youth legue-uduma-collectrate march

Post a Comment

0 Comments

Top Post Ad

Below Post Ad