Type Here to Get Search Results !

Bottom Ad

എൻഡോസൾഫാൻ:ചികിത്സ തുടരുന്നതിനിടെ വാണിനഗര്‍ സ്വദേശി മരിച്ചു


ബദിയടുക്ക:(www.evisionnews,in) ചികിത്സ തുടരുന്നതിനിടെ  എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതനായ യുവാവ് മരണപ്പെട്ടു. വാണിനഗര്‍ ദേശമൂല സ്വദേശിയും മധൂര്‍ പന്തപ്പിലയില്‍ താമസക്കാരനുമായ പരേതനായ ഭട്ട്യ നായക് - ലക്ഷ്മി ദമ്പതികളുടെ മകന്‍ ബാലകൃഷ്ണ(27)യാണ് മരിച്ചത്.കൈകാലുകള്‍ തളര്‍ന്ന് കിടപ്പിലായിരുന്ന ബാലകൃഷ്ണന് സംസാരശേഷിയുമില്ലായിരുന്നു.സംസ്ഥാന സർക്കാരിന്റെ സഹായം ഈ കുടുംബത്തിന്  ലഭിച്ചിരുന്നില്ല. ബാലകൃഷ്ണയുടെ  ചികിത്സയ്ക്കും മറ്റുമായി കുടുംബം വളരെയേറെ ദുരിതമാണ് അനുഭവിച്ചത്.




keywords-endosulfan-death-vaninagar-balakrishna

Post a Comment

0 Comments

Top Post Ad

Below Post Ad