കാസര്‍കോട്:(www.evisionnews.in) പൈവളികെ ബായാര്‍ മുളിഗദ്ദെയ്ക്കടുത്ത് അതിദാരുണമായി കൊലചെയ്യപ്പെട്ട . പട്ടാപകല്‍ അതിനി ഷ്ടൂരമായി കൊലനടത്തി പൊട്ടക്കിണറ്റില്‍ തള്ളിയ സംഭവം സാധാരണ ജീവിതം നയിക്കുന്നവര്‍ക്ക് പോലും ജീവന് സുര ക്ഷിതമല്ലെന്നുള്ളതിന്റെ ഏറ്റവും വലിയ തെളിവാണ്. ഗുണ്ടാസംഘങ്ങളുടെ വിളയാട്ടം അവസാനിപ്പിക്കാന്‍ കഴിയാത്ത നിയമപാലകരുടെ നിഷ്ക്രിയ ത്വമാണ് ഇത് ഉയര്‍ത്തിക്കാട്ടുന്നതെന്നും യോഗം അഭിപ്രായപ്പെട്ടു.
വി.എം മുനീര്‍ അധ്യക്ഷത വഹിച്ചു. മൊയ്തീന് കൊല്ലമ്പാടി സ്വാഗതം പറഞ്ഞു. എ. അബ്ദുല്‍ റഹ്മാൻ,ടി.ഇ അബ്ദുള്ള, എന്‍.എ നെല്ലിക്കുന്ന്, എ.എം കടവത്ത്, ഹാഷിം കടവത്ത്, അബ്ബാസ് ബീഗം, കെ.എം ബഷീര്‍, എ.എ അസീസ്, ഖാലിദ് പച്ചക്കാട്,ഹമീദ് ബെദിര,മുഹമ്മദ് കുഞ്ഞി തായലങ്ങാടി പ്രസംഗിച്ചു.
keywords-kasaragod-muslim legue-mansoor ali murder-statement
keywords-kasaragod-muslim legue-mansoor ali murder-statement
Post a Comment
0 Comments