Type Here to Get Search Results !

Bottom Ad

മേൽപറമ്പിൽ സംശയ സാഹചര്യത്തില്‍ കണ്ട സംഘം പോലീസ് കസ്റ്റഡിയിൽ


മേല്‍പറമ്പ്:(www.evisionnews.in)മേൽപറമ്പിൽ സംശയ സാഹചര്യത്തില്‍ കണ്ട രണ്ട് സ്ത്രീകളെയും രണ്ട് പുരുഷന്മാരെയും,കൂടെയുണ്ടായിരുന്ന രണ്ട് കുട്ടിക ളെയും നാട്ടുകാര്‍ പിടികൂടി പോലീസിലേല്‍പിച്ചു. മേല്‍പറമ്പ് ഒറവങ്കരയിലാണ് സംഘത്തെ സംശയ സാഹചര്യത്തിൽ കണ്ടത്.പിന്നീട് മേല്‍പറമ്പിലെ ഒരു കടവരാന്തയില്‍ കണ്ടെത്തിയ സംഘത്തെ നാട്ടു കാർ ചോദ്യം ചെയ്യുകയും കുട്ടികളെ തട്ടിക്കൊണ്ട് പോകുന്ന സംഘമാണെന്ന് ഉറപ്പാക്കിയതിന്റെ അടിസ്ഥാനത്തിൽ പോലീസിൽ അറിയിക്കുക യായിരുന്നു. ഏതാനും വീടുകളുടെ ചുമരുകളിൽ ഇവർ കുറിച്ചതാണെന്ന് കരുതുന്ന ചിഹ്ന ങ്ങളും കണ്ടെത്തിയിട്ടുണ്ട്.സംഘത്തെ കുറിച്ച് അന്വേഷണം നടത്തി വരികയാ ണെന്നും, ആശങ്കപ്പെടേണ്ടതായി ഒന്നുമില്ലെന്നും ബേക്കല്‍ എസ് ഐ വിപിൻ അറിയിച്ചു.







keywords-melparamba-bekal police-group of person-custudy

Post a Comment

0 Comments

Top Post Ad

Below Post Ad