കാസര്‍കോട് (www.evisionnews.in): സംസ്ഥാനത്ത് റേഷന്‍ സംവിധാനം പുനഃസ്ഥാപിക്കുക, വെട്ടിക്കുറച്ച ക്ഷേമപെന്‍ഷനുകള്‍ പുനഃസ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് യു.ഡി.എഫ് ജില്ലാ കമ്മിറ്റി നാളെ കലക്ട്രേറ്റ് ധര്‍ണ സംഘടിപ്പിക്കും. രാവിലെ പത്ത് മണിക്ക് കെ.പി.സി.സി മുന്‍ ജനറല്‍ സെക്രട്ടറിയും മുന്‍ എം.എല്‍.എയുമായ ബെന്നി ബെഹന്നാന്‍ ധര്‍ണ ഉദ്ഘാടനം ചെയ്യും.
യു.ഡി.എഫ് കലക്ട്രേറ്റ് ധര്‍ണ്ണ നാളെ: ബെന്നി ബെഹന്നാന്‍ ഉദ്ഘാടനം ചെയ്യും
10:09:00
0
കാസര്‍കോട് (www.evisionnews.in): സംസ്ഥാനത്ത് റേഷന്‍ സംവിധാനം പുനഃസ്ഥാപിക്കുക, വെട്ടിക്കുറച്ച ക്ഷേമപെന്‍ഷനുകള്‍ പുനഃസ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് യു.ഡി.എഫ് ജില്ലാ കമ്മിറ്റി നാളെ കലക്ട്രേറ്റ് ധര്‍ണ സംഘടിപ്പിക്കും. രാവിലെ പത്ത് മണിക്ക് കെ.പി.സി.സി മുന്‍ ജനറല്‍ സെക്രട്ടറിയും മുന്‍ എം.എല്‍.എയുമായ ബെന്നി ബെഹന്നാന്‍ ധര്‍ണ ഉദ്ഘാടനം ചെയ്യും.
Post a Comment
0 Comments