Type Here to Get Search Results !

Bottom Ad

ബിജെപി പ്രവർത്തകന്റെ കൊലപാതകം:കാസർകോട്ട് മുഖ്യമന്ത്രി പിണറായിക്കെതിരെ കരിങ്കൊടി

കാസർകോട്:(www.evisionnews.in)കണ്ണൂരിൽ ബിജെപി പ്രവർത്തകൻ കൊല്ലപ്പെട്ട സംഭവത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ ബിജെപി പ്രവർത്ത കരുടെ കരിങ്കൊടി പ്രതിഷേധം. കാസർകോട് ജനറൽ ആശുപത്രിയുടെ പുതിയ ബ്ലോക്കിന്റെ നിർമാണ ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രി പിണറായി വിജ യനെ ബിജെപി പ്രവർത്തകർ കരിങ്കൊടി കാട്ടുകയായിരുന്നു. ഉച്ച  കഴി ഞ്ഞ രണ്ടരയോടെയാണ് സംഭവം. ഉദ്ഘാടന പ്രസംഗത്തിനായി മുഖ്യമന്ത്രി എഴു ന്നേറ്റപ്പോൾ വേദിക്ക് പുറത്ത് മുദ്രാവാക്യം വിളിച്ച് ബിജെപി പ്രവർ ത്തകർ കരിങ്കൊടിയുമായി എത്തുകയായിരുന്നു. പൊലീസ് ഇവരെ അറസ്റ്റ് ചെയ്തു നീക്കി.കരിങ്കൊടി പ്രതിഷേധം ത­ട­യാന്‍ ശ്ര­മി­ക്കു­ന്നതിനി­ടെ ഏതാനും പോ­ലീ­സു­കാര്‍­ക്ക് പ­രി­ക്കേൽക്കുകയും ചെയ്തിട്ടുണ്ട്.




keywords-chief minister-pinarayi vijayan-kasaragod-bjp-protest-general hospital new block

Post a Comment

0 Comments

Top Post Ad

Below Post Ad